KERALA

മലയാളി യുവാവ് ബാം​ഗ്ലൂരിൽ നിര്യാതനായി

മരിച്ചത് പുത്തൻകുരിശ് മീമ്പാറ സ്വദേശി ബേസിൽ

മീമ്പാറ: കുടകുത്തി-റിട്ടയേഡ് ഹെഡ്മാസ്റ്റർ ആറ്റുപുറത്ത് എ കെ പൗലോസിന്റെ മകൻ ബേസിൽ പോൾ (30) ബാംഗ്ലൂർ വെച്ച് നിര്യാതനായി.ബേസിൽബാംഗ്ലൂർ കോവാൾക്കോ പ്രൈവറ്റ് ലിമിറ്റഡൽ എൻജിനീയറാണ്.

ഹൃദയാഘാതമെന്നാണ് പ്രാഥമീക നി​ഗമനം


ഭൗതികശരീരം ജനുവരി 8 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ഭവനത്തിൽ കൊണ്ടുവന്ന് ജനുവരി 9 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്കു ശേഷം നീറാംമുകൾ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ സം സ്കാരം നടത്തും.

ഭാര്യ : മിത ബേസിൽ ( ബാംഗ്ലൂർ ഇന്റൽ Pvt Ltd) അങ്കമാലി ചിറക്കൽ കുടുംബാംഗമാണ്
പരേതന്റെ മാതാവ് മിനി ( റിട്ടയേർഡ് ടീച്ചർ മലപ്പുറം) ; സഹോദരി ബിസ്ന പോൾ (ടീച്ചർ സെന്റ് ജോൺസ് ഹൈസ്കൂൾ കണ്ണ്യാട്ട് നിരപ്പ്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button