KERALA
മേൽശാന്തി ക്ഷേത്രത്തിൽ തൂങ്ങിമരിച്ചു




ക്ഷേത്രത്തിലെ മേൽശാന്തിയെ ക്ഷേത്രത്തിലെ വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
നെടുമ്പാശേരിക്കടുത്ത് പുതുവാശേരി ശ്രീശ്രാമ്പിക്കൽ ഭദ്രകാള ക്ഷേത്രത്തിലെ മേൽശാന്തി പറവൂർ വടക്കേക്കര കണ്ണാടത്ത് വീട്ടിൽ ശ്രീഹരിയെന്ന 44 കാരനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല.പോലീസ് മേൽനടപടികൾക്കുശേഷം മ0തദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.