CRIME

ഐരാപുരത്ത് റബ്ബർപാർക്കിന് സമീപം ബൈക്കപകടം- യുവാവ് മരിച്ചു

ഐരാപുരം റബ്ബർ പാർക്കിന് സമീപം ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

വളയൻചിറങ്ങര റബ്ബർ പാർക്കിന് സമീപത്ത് ഉണ്ടായ നാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു . മിനി ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.വളയഞ്ചിറങ്ങര വടക്കേമഴുവന്നൂർ ബ്ലാന്തേവർ സ്വദേശി അബിൽ 23 ആണ് മരിച്ചത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button