കോലഞ്ചേരിയിൽ കോൺഗ്രസിന്റെ ആഹ്ലാദ പ്രകടനം






കോലഞ്ചേരി:രാഹുൽ ഗാന്ധിക്കെതിരെ എടുത്ത കേസിൽ സുപ്രീംകോടതിയിൽ നിന്നും നീതി ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൂത്തൃക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ച് കോലഞ്ചേരി ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടത്തിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാശേരി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി സുജിത് പോൾ ഉദ്ഘാടനം ചെയ്തു
പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് പോൾസൺ പീറ്റർ , അനിബെൻ കുന്നത്ത് , പി വി ജോൺ , പൗലോസ് എം എ,ടി പി വർഗീസ്, ടി ജെ കുര്യാക്കോസ് , ഹേമലത രവി , ഷൈജ റെജി, ജോർജ്ജ് വി എം , പ്രദീപ് അബ്രാഹാം തുടങ്ങിയവർ പ്രസംഗിച്ചു. ജോണി എം വി , ബിജു കെ ജോർജ്ജ്, ഗോപാലൻ, ബേബി വെട്ടുകാട്ടിൽ, ബിജു എം ടി, ബാബു വർഗീസ്, റ്റിനോയ് ഐക്കരനാട്, ജീവൻ പോൾ, പോൾ കുന്നേൽ, ജോർജ്ജ് വി പി , തങ്കച്ചൻ പി കെ , പി കേശവക്കുറുപ്പ് , സജികുമാർ തുടങ്ങിയവർ തുടങ്ങിയവർ പ്രകടനത്തിന് നേത്യത്വം കൊടുത്തു.



