KERALA

സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും

ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
2018 സിനിമ കരാർ ലംഘിച്ച് ഒറ്റിറ്റിക്ക് നേരത്തെ നൽകിയിരുന്നു
ഇതിൽ പ്രതിക്ഷേധിച്ചാണ് സൂചന പണിമുടക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button