GLOBAL

വീണ്ടും ഭൂകമ്പം ; തുർക്കി സിറിയ അതിർത്തിയിലാണ് ഭൂകമ്പം

തുർക്കിയിൽ വീണ്ടും ഭൂകമ്പം ഉണ്ടായി.തുർക്കി സിറിയ അതിർത്തിയിലാണ് ഭൂകമ്പം വീണ്ടും ഉണ്ടായത്. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button