KERALA
പള്ളിയുടെ കുരിശും തൊട്ടിയുടെ കിണറിൽ അജ്ഞാത മൃതദേഹം




അറയ്ക്കപ്പടി പെരുമാനി പള്ളിയുടെ കുരിശും തൊട്ടിയുടെ ഭാഗമായുള്ള കിണറിൽ അജ്ഞാത മൃതദേഹം. ദുർഗന്ധം വമിക്കുന്ന നിലയിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയുടെത് എന്നാണ് സംശയം. പെരുമ്പാവൂർ പോലീസ് നടപടികൾ ആരംഭിച്ചു.



