KERALALOCAL

ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം

കാക്കനാട് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. അത്താണി നവോ​ദയ റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. എറണാകുളം പെരുമ്പാവൂർ റൂട്ടിൽ ഓടുന്ന മരിയ എന്ന സ്വകാര്യ ബസ്സും ലോറിയുമാണ് ഇടിച്ചത്. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് പരിക്ക് പറ്റിയത്. ഇരുവരുടെയും പരിക്ക് ​ഗുരുതരമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button