KERALA
കടമറ്റം പെരുവംമുഴിയിൽ പെട്ടി ഓട്ടോയും ഇന്നോവ കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിയായ സ്ത്രീ മരിച്ചു






ദേശീയപാതയിൽ കടമറ്റം പെരുവംമുഴിയ്ക്ക് സമീപം പെട്ടി ഓട്ടോയും ഇന്നോവ കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു.
തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മാലതി സെൽവി (39) ആണ് അപകട സ്ഥലത്ത് വച്ച് തൽക്ഷണം മരണമടഞ്ഞത്.കൂടെയുണ്ടായിരുന്ന ഇവരുടെ മകൻ ദുരൈശീലൻ (15) ഗുരുതരാവസ്ഥയിലാണ്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
സ്ക്രാപ്പ് കച്ചവടം നടത്തുന്നവരാണിവർ ഓട്ടോ പൂർണ്ണമായും തകർന്നു.







