KERALA
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് മണ്ഡലം പുന:സംഘടന നടന്നു






കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് മണ്ഡലം പുനസംഘടന നടന്നു.
2024- 26 വർഷത്തെ ഭാരവാഹികളായി
സോണി ആന്റണി (പ്രസിഡന്റ്)
റെജി കെ. പോൾ (ജന.സെക്രട്ടറി)
റോയി പി.പി. (ട്രഷറർ )
എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
യോഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീ പി. സി. ജേക്കബ് ഉദ്ഘാടനം ചെയ്യ്തു.
ജില്ലാ സെക്രട്ടറി ഏ.ജെ. റിയാസ്, ട്രഷറർ സി.എസ് . അജ്മൽ,
വർക്കിംഗ് പ്രസിഡണ്ട് ജിമ്മി ചക്കിയത്ത്, കെ.എസ്.മാത്യു, സി.ജി. ബാബു, ടി.പി. അസൈനാർ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

