KERALA
ധര്മജന് ബോള്‍ഗാട്ടിയുടെ അമ്മ അന്തരിച്ചു


ധര്മജന് ബോള്‍ഗാട്ടിയുടെ അമ്മ മാധവി കുമാരന് അന്തരിച്ചു; അന്ത്യം ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്; സുബി സുരേഷിന്റെ വേര്പാടിന് പിന്നാലെ അമ്മയുടെ മരണത്തിന്റെ ആഘാതത്തിലാണ് ധർമ്മജൻ . സിനിമാ മേഖലയിലെ നിരവധി പേർ അനുശോചനനം രേഖപ്പെടുത്തി.