KERALA

കൂട്ടുമഠം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആചരണം ഒക്ടോബർ 20 ന്

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് അടുത്തുള്ള രായമം​ഗലം കൂട്ടുമഠം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ആചരണം ഒക്ടോബർ 20 ന് (വെള്ളിയാഴ്ച്ച) നടക്കും. അഭീഷ്ഠ വരദായകനായ സുബ്രഹ്മണ്യസ്വാമിയുടെ അനു​ഗ്രഹത്തിനായി ഈ ദിനത്തിൽ ആയിരക്കണക്കിന് ഭക്തരാണ് വൃതം നോറ്റ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

ഷഷ്ഠിയൂട്ട്,ഷഷ്ഠിപൂജ,പഞ്ചാമൃതാഭിഷേകം,കരിക്ക്,പനിനീർ അഭിഷേകം,മുരുകവേൽ തട്ട് സമർപ്പണം, തുടങ്ങിയ വഴിപാടുകൾക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും വഴിപാടുകൾക്കും- 9656105158 എന്ന നമ്പറിൽ വിളിയ്ക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button