KERALA
കുട്ടികൾക്കെതിരെയുള്ള അതിക്രമം; സ്കൂളിൽ പ്രതിഷേധ അസംബ്ലി സംഘടിപ്പിച്ചു




കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്ക് എതിരെ ഐസിടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പ്രതിഷേധ അസംബ്ലി സംഘടിപ്പിച്ചു. ആലുവയിൽ ദാരുണമായി കൊല്ലപ്പെട്ട ബാലികക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും, സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയും, കുട്ടികൾ വായ മൂടിക്കെട്ടിയും, മെഴുകുതിരികൾ തെളിയിച്ചും, അസംബ്ലിയുടെ ഭാഗമായി

