NATIONAL
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു




ജലന്തർ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു.
മാർപാപ്പ രാജി സ്വീകരിച്ചു.
ഇത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.
ഫ്രാങ്കോ ബിഷപ്പ് എമിരിത്തൂസ് എന്ന് ഇനി അറിയപ്പെടും.
ഏറെ സന്തോഷവും നന്ദിയുണ്ടെന്ന് ബിഷപ്പ്. പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് അനുഭവിച്ചു. കൂടെ നിന്നവർക്ക് നന്ദിയെന്നും ബിഷപ്പ്.