KERALA

അങ്കണവാടി അധ്യാപിക മുങ്ങി മരിച്ചു

പുഴയിൽ കുളിക്കുന്നതിനിടെ അങ്കണവാടി അധ്യാപിക മുങ്ങി മരിച്ചു.മാറാടി മഞ്ചരിപടി വെങ്ങാലിൽപൗലോസിന്റ ഭാര്യ ജിജി (52) യാണ് മരിച്ചത്.ചൊവ്വാഴ്ച്ച വൈകീട്ട് 6 മണിക്ക് മഞ്ചരിപ്പടി കടവിലാണ് അപകടം നടന്നത്.ഉടനെ നാട്ടുകാർ ജിജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മക്കൾ അക്ഷയ പോൾ (യുകെ), ആഷിഖ് (ദുബായ്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button