NATIONAL

ശബരിമല വിമാനത്താവളം അഭിനന്ദിച്ച് പ്രധാനമന്ത്രി

കോട്ടയം ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതിക്കായി വ്യോമയാന മന്ത്രാലയം 2,250 ഏക്കറിലധികം സ്ഥലത്തിന്റെ സൈറ്റ് ക്ലീയറൻസ് നൽകിയതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .

വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അഭിനന്ദനം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ – ട്വീറ്റ് :

“ടൂറിസത്തിനും പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിനും വലിയ വാർത്ത.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button