NATIONAL
ഏറ്റവും മികച്ച റിസോർട്ടിനുള്ള അവാർഡ് റമദാ കൊച്ചിക്ക്-സിന്തൈറ്റ് ഗ്രൂപ്പിന് അഭിമാന നിമിഷം
ഇന്ത്യയിലെ മികച്ച ഹോട്ടലുകൾക്ക് നൽകുന്ന ഉന്നത പുരസ്കാരമാണ് ഇത്




ഗോവയിൽ വെച്ച് നടന്ന രാജ്യാന്തര ഹോസ്പിറ്റാലിറ്റി സമ്മിറ്റ് 2023 ഇൽ ഏറ്റവും മികച്ച റിസോർട്ടിനുള്ള അവാർഡ് കൊച്ചി റമദ റിസോർട്ടിന് ലഭിച്ചു. ഇന്ത്യയിലെ മികച്ച ഹോട്ടലുകൾക്ക് നൽകുന്ന ഉന്നത പുരസ്കാരമാണ് ഇത്.
സിന്തൈറ്റ് ഗ്രൂപ്പിൻറെ ഹോട്ടൽ ഡിവിഷനാണ് റമദാ റിസോർട്ട് കൊച്ചി.
മികച്ച റിസോർട്ടിനുള്ള പുരസ്കാരം നേടിയതിനോടൊപ്പം റമദാ റിസോർട്ട് ജനറൽ മാനേജർ സുരേഷ് കുമാർ മികച്ച ജനറൽ മാനേജർക്കുള്ള അവാർഡിനും അർഹനായി.