KERALALOCAL

മീമ്പാറ അങ്കണവാടിയിലെ വർണ്ണശലഭങ്ങളുടെ പ്രവേശനോത്സവം

വടവുകോട് ബ്ലോക്ക് പൂതൃക്ക ഗ്രാമപഞ്ചായത്തിലെ 135 -ആം നമ്പർ മീമ്പാറ അങ്കണവാടിയിലെ പ്രവേശനോത്സവം (ചിരി ക്കിലുക്കം) പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി വർഗീസ് ഉദ്ഘാടനം ചെയ്തു.

ബിജു കെ ജോർജ്(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ജോണി എം വി(പത്താം വാർഡ് മെമ്പർ), ഡോക്ടർ മിഥുൻ ബേബി ( മെഡിക്കൽ ഓഫീസർ പി എച്ച് സി പൂതൃക്ക),ബോബി കൃഷ്ണൻ(അങ്കണവാടി ടീച്ചർ) എന്നിവർ പങ്കെടുത്ത ചടങ്ങ് കുട്ടികളുടെ കലാപരിപാടികളും മാതാപിതാക്കളുടെ നിറസാന്നിധ്യം കൊണ്ടും വർണ്ണശബളമായി തീർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button