KERALA
നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട


കൊച്ചി:കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് പിടികൂടി.
ഷാർജയിൽ നിന്നും വന്ന പാലക്കാട് സ്വദേശി ഹുസൈനാണ് 900 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചത്.