KERALA
ഡോ കെ സി മാമ്മൻ അനുശോചന സമ്മേളനം




കോലഞ്ചേരി എം ഓ എസ് സി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറായ ഡോ. കെ സി മമ്മന്റെ ന്റെ വിയോഗത്തിൽ മെഡിക്കൽമിഷന്റെയും, അനുബന്ധ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ അനുശോചന യോഗം നടത്തി.
മെഡിക്കൽ മിഷൻ വൈസ് പ്രസിഡന്റ് ഡോ തോമസ് മാർ അതാ നസിയോസ് , സെക്രട്ടറി & സിഇഒ ജോയ് പി ജേക്കബ്, മലയാളമനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
ഡോ വി എം ഡി നമ്പൂതിരി, ഡോ മറിയാമ്മ കുര്യാക്കോസ്, ഡോ പി എം മോഹൻ, ഡോ കെ കെ ദിവാകർ, ഡോ സോജൻ ഐപ് , ഡോ കെ സി മത്തായി, ഡോ സി വി രാജൻ, ഫാദർ ജോൺ കുര്യാക്കോസ് എന്നിവരും അനുസ്മരിച്ചു. ഹോസ്പിറ്റൽ മെഡിക്കൽ സുപ്രരിന്ടെന്റെണ്ട് ഡോ വർഗീസ് പോൾ അനുശോചനപ്രമേയം അവതരിപ്പിച്ചു.

