KERALA
മഴുവന്നൂർ സെൻ്റ് തോമസ് സൺഡേ സ്കൂളിൽ പഠനാരംഭ ഒരുക്കധ്യാനം




മഴുവന്നൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻ്റ് തോമസ് സൺഡേ സ്കൂളിൽ പഠനാരംഭ ഒരുക്കധ്യാനം നടത്തി.
വന്ദ്യ.പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ ക്ലാസ്സിന് നേതൃത്വം നല്കി.
വികാരിമാരായ ഫാ. ഷിബു കുരുമോളത്ത്, ഫാ. എൽദോസ് തട്ടാമ്പുറത്ത്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് കെ എബ്രഹാം, സെക്രട്ടറി ബിനു വർഗീസ് , സി.വി മർക്കോസ് , എ.എൽദോ, കൂടാതെ സഹ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പടെ 250 പേർ പങ്കെടുത്തു.

