ENTERTAINTMENTKERALA

മരണത്തിനപ്പുറവും തിളങ്ങുന്ന ഓർമകൾക്ക് ഇന്ന് 43 വർഷം,മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ ജയൻ.

മലയാളത്തിലെ എക്കാലത്തെയും പ്രശസ്തനായ സിനിമാതാരം

ജയന്റെ യഥാർത്ഥ പേര് കൃഷ്ണൻ നായർ എന്നാണ്.

മലയാളത്തിൽ യുവാക്കൾക്കിടയിൽ വേഷവിധാനത്തിൽ ശൈലിയിലും ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ….

മലയാളത്തിലെ ഏറെ പ്രശസ്തനായ ഒരു ചലച്ചിത്ര നടൻ മാത്രമല്ല ഒരു നാവികസേന ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ജയൻ.

ഏകദേശം 12 അധികം മലയാള ചലച്ചിത്രങ്ങൾ അദ്ദേഹം അഭിനയിച്ചു…1970 കളുടെ കേരളത്തിന്റെ സാംസ്കാരിക ചിഹ്നവുമായി അറിയപ്പെട്ടിരുന്നത് ജയൻ ആയിരുന്നു.

ആദ്യകാലങ്ങളിൽ വില്ലനായും പിന്നീട് സ്വഭാവ നടനായിരുന്നു അതിന് ആക്ഷൻ ഹീറോയും ആയി അദ്ദേഹം അഭിനയിച്ചു…

1970കളുടെ അന്ത്യപാദങ്ങൾ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതി ഉള്ള നടനായി അദ്ദേഹം മാറി.. മാത്രമല്ല മലയാളത്തിലെ ആദ്യ ആക്ഷൻ നായകൻ വിശേഷണം അദ്ദേഹത്തിനെ തേടി വന്നു…

ജയൻ തന്റെ 41 മത്തെ വയസ്സിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുകയാണ് ഉണ്ടായത്…

ഒരു ഹെലികോപ്റ്റർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്….

പറന്നുപൊങ്ങിയ ഹെലികോപ്റ്ററിന്റെ ലാൻഡ് പാടിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു…..കാലത്തിന്റെ തിരശീലയ്ക്ക് പിന്നിലും മറഞ്ഞുവെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ജനമനസ്സുകളിൽ ഇന്നും ജയന് സ്ഥാനമുണ്ട്…

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button