KERALA

പി എം അര്‍ഷോയ്ക്ക് എതിരെയുള്ള മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതികരണവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജൻ

കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെല്ലാം എസ് എഫ് ഐ നേതാക്കളല്ല എന്നും ആരോപണ വിധേയയായ വിദ്യ എസ് എഫ് ഐ നേതാവല്ല എന്നും ഇ പി പറഞ്ഞു.

എസ് എഫ് ഐക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചരണമാണ്.

കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ് എഫ് ഐക്ക് ഇല്ല എന്നും ഇ പി ജയരാജൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button