KERALA

ഉപതെരഞ്ഞെടുപ്പ്; ചേർത്തല നഗരസഭയിൽ എൽ ഡി എഫിന് വിജയം

ചേർത്തല നഗരസഭയിലെ 11-ാം വാർഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം.

എൽ ഡി എഫ് സ്വതന്ത്രൻ എ അജി 310 വോട്ടിന് വിജയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button