KERALA

ഹാസ്യ കുലപതിയ്ക്ക് വിട

5 പതിറ്റാണ്ട് കാലം മലയാള സിനിമയിൽ നിറസാന്നിധ്യമായിരുന്ന അഭിനയത്തിന്റെ ഹാസ്യകുലപതി ഇന്നസെന്റ് അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ മാർച്ച് മാസം 3 ന് രോഗം കലശലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നസെന്റിന്റെ ആകസ്മികമായ വേർപാടിൽ സീ ന്യൂസ് കേരള അനുശോചനം അറിയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button