

ഇത് വരെയുള്ള പോയിന്റ് നില
എൽ പി വിഭാഗം- ഒന്നാം സ്ഥാനം പങ്കിടുന്നവർ (48 പോയിൻറ് )
– Govt.യുപിഎസ് കുന്നിക്കുരുടി , ഗവൺമെന്റ് യുപിഎസ് കുമ്മനോട് , സെന്റ് തോമസ് എൽപിഎസ് നെല്ലാട്,
സെന്റ് ആന്റണീസ് എൽപിഎസ് കിഴക്കമ്പലം 48 പോയിന്റ്.
എൽ പി വിഭാഗം – രണ്ടാം സ്ഥാനം മാർ അത്തനേഷ്യസ് മെമ്മോറിയൽ ഇ എം എച്ച് എസ് പുത്തൻക്കുരിശ് , സെൻറ് മേരീസ് എച്ച് എസ് എസ്
മോറാക്കാലാ,Govt .L .P .S കക്കാട്ടുപാറ 46പോയിന്റ്.


യുപി വിഭാഗം – ഒന്നാം സ്ഥാനം- സെൻമേരിസ് എച്ച്എസ്എസ് മൊറക്കാല, 56 പോയിന്റ്,
രണ്ടാം സ്ഥാനം- Govt. U.P.S വലമ്പൂർ 53 പോയിന്റ്,
മൂന്നാം സ്ഥാനം – ബെത്ലഹേം ദയറ ഹൈസ്കൂൾ ഞാറല്ലൂർ 50 പോയിന്റ്
ഹൈ സ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം- സെൻമേരിസ് എച്ച്എസ്എസ് മോറക്കാല 150 പോയിന്റ് രണ്ടാം സ്ഥാനം-Govt. H . S. S കടയിരുപ്പ് 120 പോയിന്റ്
മൂന്നാം സ്ഥാനം -ബെത്ലഹേം ദയറ ഹൈസ്കൂൾ ഞാറല്ലൂർ കിഴക്കമ്പലം 115 പോയിന്റ്
ഹയർസെക്കണ്ടറി വിഭാഗം-
ഒന്നാം സ്ഥാനം-സെൻമേരിസ് എച്ച്എസ്എസ് മോറക്കാല 156 പോയിന്റ്
രണ്ടാം സ്ഥാനം St. പീറ്റേഴ്സ് V. H. S. S and H. S. S കോലഞ്ചേരി 146 പോയിന്റ്
മൂന്നാം സ്ഥാനം -Govt. H. S. S കടയിരുപ്പ് 124 പോയിന്റ്
കോലഞ്ചേരി ഉപജില്ലാ കലോത്സവം ഇത് വരെയുള്ള പോയിന്റ് നില

