



പുത്തൻകുരിശ് പുത്തൻകാവിലെ കുംഭഭരണി ആഘോഷത്തിന്റെ ഭാഗമായി ഗജപൂജ നടന്നു. ക്ഷേത്രം മേൽശാന്തി തോട്ടാമറ്റം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ഗജപൂജയ്ക്ക് ശേഷം പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിച്ചു.
രണ്ടാം ദിവസം (2025, മാർച്ച് 1, ശനി)
രാവിലെ – വെങ്കിട, മോനിപ്പള്ളി ദേശങ്ങളിൽ പറയെടുപ്പ്
വൈകീട്ട്
നൃത്ത സന്ധ്യ
തുടർന്ന്
കൈകൊട്ടിക്കളി
രാത്രി
ചില്ലാട്ടം
തുടർന്ന്
ബാലെ – ശ്രീമഹാ മൃത്യുഞ്ജയൻ