KERALA
അഞ്ചേകാലും കോപ്പും നൽകി ആദരിച്ചു




കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളി സ്ഥാപിക്കാൻ സ്ഥലം വിട്ടു നൽകിയ കോലഞ്ചേരി കുടുംബത്തിനു നൽകുന്ന അഞ്ചേകാലും കോപ്പും കുടുംബത്തിലെ മുതിർന്ന അംഗം കെ.പി. ഏബ്രഹാം, വികാരി ഫാ ജേക്കബ് കുര്യനിൽ നിന്ന് ഏറ്റുവാങ്ങുന്നു. ട്രസ്റ്റിമാരായ സാജു പടിഞ്ഞാക്കര, ബെന്നി നെല്ലിക്കാമുറി, ഫാ. കുര്യാക്കോസ് അലക്സ്, ഫാ. സി.എം. കുര്യാക്കോസ്, ഫാ.ജിത്തു മാത്യു, ഫാ. ഗീവർഗീസ് അലക്സ്, ഫാ. ജോൺ വള്ളിക്കാട്ടിൽ എന്നിവർ സമീപം