KERALA
സ്വര്‍ണ വില; വീണ്ടും 44,000 കടന്നു




സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു.
320 രൂപയാണ് പവന് കൂടിയത്.
ഗ്രാമിന് 40 രൂപയും വർദ്ദിച്ചു.
ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്.
720 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത്.
ഇന്നലെ മാത്രം 280 രൂപയും കുറഞ്ഞിരുന്നു.
അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്.
രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വര്‍ണവില 44000 ത്തിന് താഴെയും എത്തിയിരുന്നു.
പിന്നാലെയാണ് ഇന്ന് വർദ്ധന



