GLOBAL

യുദ്ധസഹായം:ചൈനക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിൽ ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ് .ചൈനീസ് കമ്പനികൾ റഷ്യയ്ക്ക് ഇതിനകം ചെറിയ തോതിൽ പിന്തുണ നൽകുന്നുണ്ടെന്നാണ് സിബിഎസ് ന്യൂസിനോട് ആന്റണി ബ്ലിങ്കൻ പറഞ്ഞത്. ബേജിം​ഗിന് ശക്തമായ പിന്തുണ നൽകിയേക്കുമെന്നും പുതിയ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ടചനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ്-യീ- യോട് ഇതു സംബന്ധിച്ച് സംസാരിച്ചു മ്യൂണിക്ക് സെക്യൂരിറ്റി കോൺഫ്രൻസിൽ സംസാരിച്ചതായും യു എസ് സ്റ്റ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. എന്നാൽ ചൈന യുദ്ധത്തെ കണ്ടില്ലെന്നിരിക്കുകയോ എരിതീയിൽ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ്-യീ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button