

കറുപ്പ് നിറത്തെ വിലക്കുന്ന പിണറായി വിജയൻ വല്ലാതെ ഭയക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.റോഡിൽ ഖദറിട്ട ആളുകളെ കണ്ടാൽ പോലീസ് പിടിച്ചുകൊണ്ടുപോയി തടഞ്ഞുവയ്ക്കും.ഉമ്മൻചാണ്ടിയ്ക്കെതിരെ കല്ലെറിഞ്ഞതുപോലെ പിണറായി വിജയന് നേരെ കല്ലെറിയാൻ ഒരു കോൺഗ്രസ്സുകാരനും തയ്യാറാവില്ലെന്നും വി ഡി സതീശൻ പറഞ്ഞു.