kidnapping
-
CRIME
പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; കൊല്ലത്തെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് മൊബൈൽ കസ്റ്റഡിയിൽ എടുത്തു.
കൊല്ലം: ഓയൂർ ഓട്ടുമലയിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമത്ത് ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് അന്യോഷണം ഊർജിതമാക്കുന്നു. കുട്ടിയുടെ പിതാവ് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.…
Read More »