KERALALOCAL

ജനസദസ് നടത്തി

കോലഞ്ചേരി : സംസ്ഥാനസർക്കാർ നികുതികൊള്ളനടത്തുകയാണെന്നും അഴിമതക്കാരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് പൂത്തൃക്ക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസദസ് സംഘടിപ്പിച്ചു. ചൂണ്ടിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പീറ്റർ കുപ്ലാശേരി അദ്ധ്യക്ഷത വഹിച്ചു. പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് നിബു കെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അനിബെൻ കുന്നത്ത് , എൻ എൻ രാജൻ, രഞ്‌ജിത് പോർ , കെ ഡി ഹരിദാസ് , ടി പി വറുഗീസ് ,ജോൺ ജോസഫ് , ബിനു എൻ പി , പ്രദീപ് അബ്രാഹാം, ശ്രീനാഥ് എസ് , നിഷ സജീവ്, മിഥുൻരാജ് പി എം, ജോർജ്ജ് വറുഗീസ് , അഡ്വ.ബിജു കെ ജോർജ്ജ്, എം വി ജോണി, ജോൺ എം ചെറിയാൻ, ബിജു എം റ്റി , കാർത്ത്യായനി തങ്കപ്പൻ ,പി കേശവക്കുറുപ്പ്, ജോർജ്ജ് മുണ്ടേത്ത് , സൗമ്യ സൈജു തുടങ്ങിയവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button