നേര് ട്രെയിലർ : ജിത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്നു.


ദൃശ്യം 2 വിന്റെ വിജയത്തിന് ശേഷം മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻ ലാലും ചലച്ചിത്ര നിർമാതാവ് ജിത്തു ജോസഫും ഒന്നിക്കുന്നു.ചിത്രത്തിന്റെ പ്രമേയം കോടതി മുറി രീതിയിലാണ് .ചിത്രത്തിന്റെ റിലീസിന് രണ്ടാഴ്ചമുമ്പ് നിർമാതാക്കൾ അതിന്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരുന്നു.നേര് ഒരു മികച്ച സിനിമയായിരിക്കുമെന്നു സംവിധായകർ ഉറപ്പു നൽകുന്നു.
ചിത്രത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത് തന്നെ തിരുവനന്തപുരത്തെ തുമ്പ പോലീസ് സ്റ്റേഷനിൽ ഒരു കൂട്ടം പൊലീസുകാരെ കാണിച്ചുകൊണ്ടാണ്.146 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയ്ലർ ആരംഭിക്കുന്നത് .
കേസിനെ പറ്റി കൂടുതൽ വിശദംശങ്ങൾ പ്രേമോ വീഡിയോയിൽ കാണിക്കുന്നില്ല.
വർഷങ്ങളായി വക്കീൽ പ്രാക്റ്റീസിൽ നിന്നും വിട്ടു നിൽക്കുന്ന വിജയ്മോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
പ്രിയാമണി ,അനശ്വര രാജൻ ,ജഗദീഷ് ,സിദ്ധിഖ് ,എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു.