NATIONAL
ഗാന്ധി ഏന്തിനാണ് കോൺഗ്രസ് അധ്യക്ഷ്യ സ്ഥത്തുനിന്നു ബോസിനെ മാറ്റാൻ ശ്രെമിച്ചു ?


ഗാന്ധിയുടെയും കോൺഗ്രസിൻ്റെയും അഹിംസ സിദ്ധാന്തങ്ങളിലൂടെ മാത്രം സ്വാതന്ത്ര്യം ലഭിക്കുകയില്ല എന്ന് നേതാജി മനസിലാക്കി, തുടർന്ന് 1939തിൽ കൺഗ്രസിൽ നിന്നും രാജിവെച്ചു അദ്ദേഹം “ഫോർവേഡ് ബ്ലോക്ക്“എന്ന പാർട്ടി രൂപികരിക്കുകയും അതുമായി മുന്നോട്ടു പോകുകയും ചെയിതു. രണ്ടാം ലോകമഹായുദ്ധകാലത്തെ ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത മുതലെടുത്താൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാൻ സാധിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു, തുടർന്ന് ബ്രിട്ടൻ്റെ എതിർ ചേരിയിലായിരുന്ന ജര്‍മനിയുടെയും ജപ്പാൻ്റെയും സഹായം തേടാൻ ബോസ് തീരുമാനിച്ചു,