KERALA
കടമറ്റം ജവഹർ വായനശാലയിൽ സൗജന്യ അവധിക്കാല ക്ലാസ്സുകൾ ആരംഭിക്കുന്നു


കടമറ്റം ജവഹർ വായനശാലയുടെയും യൂത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഗ്രാമർ ക്ലാസ്സുകളും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും ആരംഭിക്കുന്നു ഇംഗ്ലീഷ് ഹിന്ദി ഗ്രാമറകളും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ഈ രംഗത്ത് വിദഗ്ധരായ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഏപ്രിൽ 21-ാo തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വായനശാലയിൽ ആരംഭിക്കുന്നു സ്കൂൾ കോളേജ് തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉദ്യോഗാർത്ഥികൾ എന്നിവരെ പരിപാടിയിലേക്ക് പങ്കെടുക്കുവാൻ ക്ഷണിക്കുന്നു
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്
സബിത സതീശൻ-7025138080
സന്ധ്യ അനിൽകുമാർ-9947739388
ജിബു എബ്രഹാം_ 9995699448